Tuesday, October 9, 2012

conducted goal setting class for +2 students



ഹയര്‍ സെക്കന്ററി വിദ്യാര്‍ത്തികള്‍ക്കായി ധാര്‍മികതയില്‍ അധിഷ്ടിതമായ ലക്ഷ്യ നിര്‍ണ്ണയം എന്ന വിഷയത്തില്‍ ക്ലാസ്സ്‌ സംഘടിപിച്ചു .പ്രിന്‍സിപ്പല്‍ പവിത്രന്‍ .ബി ഉത്ഘാടനം ചെയ്തു . കേരള മഹാബോധി മിഷന്‍ ചെയര്‍മാന്‍ എന്‍ . ഹരിദാസ്‌ ക്ലാസ്സെടുത്തു . ക്ലാസ്സിനോടനുബന്ധിച്ചു  one moment meditation class സംഘടിപിച്ചു .
Goal setting training programme inauguration by Principal B.PAVITHRAN 
GOAL SETTING CLASS 
ONE MOMENT MEDITATION

Friday, October 5, 2012

BLOG INAUGURATION

Welcome Speech
Blog Creators











The School Higher Secondary Blog was successfully inaugurated by the school principal Sri. Pavithran B on 05-10-2012.The SchoolAdditional H.M.Sri.Ramachandran, Sri.Rajendran, Sri.Baburaj, Sri.Mohan, Sri.Sreedharan, Sri.Jithesh, Smt.Girija, Smt.Sandhya felicitated the function The blog was prepared by 4 students of the higher secondary Comp.Sci dept., Arathi K, Greeshma S, Revathy Venkit S, Sree Parvathi V Gopinath, under the training of Sri. Haridas N. Greeshma S, shared the views about the blog. Vote of thanks by, Sree Parvathi V Gopinath.
Inauguration



Felicitation

Presentation

Vote Of Thanks


INAUGURATION OF YOUTH FEST 2012-13





Palakkad : The inaugural ceremony of the preliminary level of Asia's largest School Kalotsava was held on 05-10-2012 at G.M.M.G.H.S.S. The function was inaugurated by the school P.T.A President Sri.Simon H. The program was presided by the school principal Sri.Pavithran B. The welcome address was rendered by the youth festival convener Smt. Indhu. The school headmistress Smt. Lalitha K.N, felicitated the function. Vote of thanks by the staff secretary Sri.M.Raghavan. More than a 500 of our school students took part in the fest. 

Thursday, October 4, 2012

നാടന്‍ വിഭവ പരിശീലന ക്ളാസ്

മാലിന്യം നിറഞ്ഞ ഭക്ഷണം നാട്ടില്‍ വാര്‍ത്തയായി മാറുമ്പോള്‍ തങ്ങള്‍ പഠിക്കുന്ന സ്കൂളിനെ കലര്പില്ലാത്ത നാടന്‍ ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയാക്കികൊണ്ട് വിദ്യാര്‍ത്തികള്‍ മാതൃകയായി . കേരള മഹാബോധി മിഷന്റെ നേതൃത്വത്തില്‍ സ്കൂളിലെ നേച്ചര്‍ ക്ലബ്‌ വിദ്യാര്‍ത്തികള്‍ 20  നാടന്‍വിഭവങ്ങളാണ് 1  മണിക്കൂറില്‍ ഒരുക്കിയത് . സഹപാടികളും , അദ്യാപകരും ഇവര്‍ ഒരുക്കിയ വിഭവങ്ങള്‍ രുചിച്ചു നോക്കി .
നാടന്‍ വിഭവ പരിശീലന ക്ളാസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പവിത്രന്‍ ഉത്ഘാടനം ചെയ്തു . ഡപ്യുട്ടി എച് . എം ദേവകി  എന്നിവര്‍ പ്രസംഗിച്ചു
Inauguration of natural food fest by Principal Sri Pavithran
food preparation

പരിസ്ഥിതി സൌഹൃദ വിദ്യാലയം പദ്ധതി ആരംഭിച്ചു

മോയന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പരിസ്ഥിതി സൌഹൃദ  വിദ്യാലയം പദ്ധതി ആരംഭിച്ചു
planting medicinal plants at School compound