ഹയര്‍ സെക്കന്ററി വിദ്യാര്‍ത്തികള്‍ക്കായി ധാര്‍മികതയില്‍ അധിഷ്ടിതമായ ലക്ഷ്യ നിര്‍ണ്ണയം എന്ന വിഷയത്തില്‍ ക്ലാസ്സ് സംഘടിപിച്ചു .പ്രിന്‍സിപ്പല്‍ പവിത്രന്‍ .ബി ഉത്ഘാടനം ചെയ്തു . കേരള മഹാബോധി മിഷന്‍ ചെയര്‍മാന്‍ എന്‍ . ഹരിദാസ് ക്ലാസ്സെടുത്തു . ക്ലാസ്സിനോടനുബന്ധിച്ചു one moment meditation class സംഘടിപിച്ചു .
Goal setting training programme inauguration by Principal B.PAVITHRAN |
GOAL SETTING CLASS |
ONE MOMENT MEDITATION |
No comments:
Post a Comment