Thursday, October 4, 2012

നാടന്‍ വിഭവ പരിശീലന ക്ളാസ്

മാലിന്യം നിറഞ്ഞ ഭക്ഷണം നാട്ടില്‍ വാര്‍ത്തയായി മാറുമ്പോള്‍ തങ്ങള്‍ പഠിക്കുന്ന സ്കൂളിനെ കലര്പില്ലാത്ത നാടന്‍ ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയാക്കികൊണ്ട് വിദ്യാര്‍ത്തികള്‍ മാതൃകയായി . കേരള മഹാബോധി മിഷന്റെ നേതൃത്വത്തില്‍ സ്കൂളിലെ നേച്ചര്‍ ക്ലബ്‌ വിദ്യാര്‍ത്തികള്‍ 20  നാടന്‍വിഭവങ്ങളാണ് 1  മണിക്കൂറില്‍ ഒരുക്കിയത് . സഹപാടികളും , അദ്യാപകരും ഇവര്‍ ഒരുക്കിയ വിഭവങ്ങള്‍ രുചിച്ചു നോക്കി .
നാടന്‍ വിഭവ പരിശീലന ക്ളാസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പവിത്രന്‍ ഉത്ഘാടനം ചെയ്തു . ഡപ്യുട്ടി എച് . എം ദേവകി  എന്നിവര്‍ പ്രസംഗിച്ചു
Inauguration of natural food fest by Principal Sri Pavithran
food preparation

No comments:

Post a Comment